ജില്ലയെക്കുറിച്ച്

കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരായുള്ള, പേര് സൂചിപ്പിക്കുന്ന പോലെ മലനിരകള്‍ക്കൊപ്പമുള്ള സവിശേഷമായ പ്രകൃതിഭംഗിയോട് കൂടിയ ജില്ലയാണ് മലപ്പുറം. തെങ്ങിന്‍തോപ്പുകളാല്‍ നിറഞ്ഞ സമുദ്രതീരത്തേക്ക് മലനിരകളിലുടെ ഒഴുകിയെത്തുന്ന നദികളുമടങ്ങിയ ഈ നാട്ടില്‍ തനതായതും സംഭവവഹുലവുമായ ചരിത്രം മറഞ്ഞിരിക്കുന്നു.

കൂടുതല്‍ വായിക്കുക…

  • എഴുത്തുകള്‍ കാണുന്നില്ല
  • എഴുത്തുകള്‍ കാണുന്നില്ല
ചിത്രം ശ്രീ അമിത് മീണ
ശ്രീ അമിത് മീണ ഐഎഎസ് ജില്ലാ കളക്ടർ

ചിത്രസഞ്ചയം