ജനസംഖ്യ

2011 സെന്‍സസ് പ്രകാരമുള്ള കണക്കുകള്‍.

സംസ്ഥാനം/ജില്ല/ താലൂക്ക് ജനസംഖ്യ 2001 ജനസംഖ്യ 2011
കേരള സംസ്ഥാനം 31841374 33406061
മലപ്പുറം ജില്ല 3625471 4112920
ഏറനാട് താലൂക്ക് 782850 910978
നിലമ്പൂര്‍  താലൂക്ക് 509940 574059
പെരിന്തല്‍മണ്ണ താലൂക്ക് 528756 606396
തിരൂര്‍ താലൂക്ക് 834817 928672
തിരൂരങ്ങാടി  താലൂക്ക് 619635 713017
പൊന്നാനി  താലൂക്ക് 349473 379798

ജനസാന്ദ്രത

സംസ്ഥാനം/ജില്ല/ താലൂക്ക് 2001 2011
കേരള സംസ്ഥാനം 819 860
മലപ്പുറം ജില്ല 921 1159
ഏറനാട് താലൂക്ക് 870 1294
നിലമ്പൂര്‍  താലൂക്ക് 380 427
പെരിന്തല്‍മണ്ണ താലൂക്ക് 957 1199
തിരൂര്‍ താലൂക്ക് 1745 2074
തിരൂരങ്ങാടി  താലൂക്ക് 1924 2214
പൊന്നാനി  താലൂക്ക് 1308 1896

(സോഴ്സ് : ജില്ലാ സെൻസസ് ഹാൻഡ്ബുക്ക് 2011)