മണ്ഡലങ്ങള്‍

പാര്‍ലമെന്‍റ് നിയോജക മണ്ഡലങ്ങള്‍

പാര്‍ലമെന്‍റ് നിയോജക മണ്ഡലം
06 മലപ്പുറം പാര്‍ലമെന്‍റ് നിയോജക മണ്ഡലം മലപ്പുറം ജില്ലയിലെ 7 നിയമസഭാ മണ്ഡലങ്ങള്‍
07 പൊന്നാനി പാര്‍ലമെന്‍റ് നിയോജക മണ്ഡലം മലപ്പുറം ജില്ലയിലെ 6 നിയമസഭാ മണ്ഡലങ്ങള്‍,  പാലക്കാട് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലം
04 വയനാട് വയനാട് ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങള്‍,  മലപ്പുറം ജില്ലയിലെ  3 നിയമസഭാ മണ്ഡലങ്ങള്‍, കോഴിക്കോട് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലം

നിയമസഭാ മണ്ഡലങ്ങള്‍

മലപ്പുറം ജില്ലയില്‍ 16 നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ട്.

നിയമസഭാ മണ്ഡലം താലൂക്ക് / Tehsil പഞ്ചായത്ത് / മുനിസിപ്പാലിറ്റി
033 കൊണ്ടോട്ടി കൊണ്ടോട്ടി വാഴയൂര്‍, വാഴക്കാട്, ചീക്കോട്, പുളിക്കല്‍, ചെറുകാവ്, കൊണ്ടോട്ടി, നെടിയിരുപ്പ്.
034 ഏറനാട് ഏറനാട് കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, ചാലിയാര്‍, എടവണ്ണ, കാവന്നൂര്‍, അരീക്കോട്, കുഴിമണ്ണ.
035 നിലമ്പൂര്‍ നിലമ്പൂര്‍ വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, നിലമ്പൂര്‍, കരുളായി, അമരമ്പലം.
036 Wandoor നിലമ്പൂര്‍ മമ്പാട്, തിരുവാലി, വണ്ടൂര്‍, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂര്‍, പോരൂര്‍.
037 മഞ്ചേരി ഏറനാട് തൃക്കലങ്ങോട്, പാണ്ടിക്കാട്, മഞ്ചേരി മുനിസിപ്പാലിറ്റി, കീഴാറ്റൂര്‍, എടപ്പറ്റ.
038 പെരിന്തല്‍മണ്ണ പെരിന്തല്‍മണ്ണ മേലാറ്റൂര്‍, വെട്ടത്തൂര്‍, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി, താഴേക്കോട്, ആലിപ്പറമ്പ്, പുലാമന്തോള്‍, ഏലംകുളം.
039 മങ്കട പെരിന്തല്‍മണ്ണ കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറമ്പ്, കുറുവ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, മൂര്‍ക്കനാട്.
040 മലപ്പുറം ഏറനാട് മൊറയൂര്‍, പുല്‍പറ്റ, പൂക്കോട്ടൂര്‍, മലപ്പുറം മുനിസിപ്പാലിറ്റി, ആനക്കയം, കോഡൂര്‍.
041 വേങ്ങര തിരൂരങ്ങാടി എ.ആര്‍.നഗര്‍, കണ്ണമംഗലം, ഊരകം, വേങ്ങര, പറപ്പൂര്‍, ഒതുക്കുങ്ങല്‍.
042 വള്ളിക്കുന്ന് തിരൂരങ്ങാടി ചേലേമ്പ്ര, പള്ളിക്കല്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പാലം, വള്ളിക്കുന്ന്, മൂന്നിയൂര്‍.
043 തിരൂരങ്ങാടി തിരൂരങ്ങാടി പരപ്പനങ്ങാടി, തിരൂരങ്ങാടി, നന്നമ്പ്ര, തെന്നല, എടരിക്കോട്, പെരുമണ്ണ ക്ലാരി.
044താനൂര്‍ തിരൂര്‍ താനൂര്‍, ഒഴൂര്‍, പൊന്മുണ്ടം, താനാളൂര്‍, നിറമരുതൂര്‍, ചെറിയമുണ്ടം
045 തിരൂര്‍ തിരൂര്‍ വളവന്നൂര്‍, കല്‍പകഞ്ചേരി, തിരൂര്‍ മുനിസിപ്പാലിറ്റി, വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട്.
046 കോട്ടക്കല്‍ തിരൂര്‍ കോട്ടക്കല്‍, പൊന്മള, മാറാക്കര, എടയൂര്‍, വളാഞ്ചേരി, ഇരിമ്പിളിയം, കുറ്റിപ്പുറം.
047 തവനൂര്‍ പൊന്നാനി മംഗലം, തൃപ്രങ്ങോട്, തവനൂര്‍, കാലടി, വട്ടംകുളം, എടപ്പാള്‍, പുറത്തൂര്‍.
048 പൊന്നാനി പൊന്നാനി പൊന്നാനി, മാറഞ്ചേരി, ആലംകോട്, നന്നമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്.